പുല്ലൂരാംപാറയിൽ
-
Thiruvambady
മുക്കം ഉപജില്ല കായികമേള ഇന്ന് പുല്ലൂരാംപാറയിൽ
തിരുവമ്പാടി : മുക്കം ഉപജില്ല കായികമേള പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്ത് ഇന്ന് രാവിലെ 10 മണിക്ക് (10.10.2025) തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്…
Read More » -
Pullurampara
പുല്ലൂരാംപാറയിൽ ഇന്ന് സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ്
പുല്ലൂരാംപാറ: ലിസ ഹോസ്പിറ്റൽ സുവർണ്ണ ജൂബിലിയുടെ ഭാഗമായി പുല്ലൂരാംപാറ നെഹ്റു മെമ്മോറിയൽ ലൈബ്രറിയും, ലിസ പെയ്ൻ & പാലിയേറ്റിവ് സെൻ്ററും സംയുക്തമായി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ്…
Read More » -
Pullurampara
സെൻ്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂൾ പുല്ലൂരാംപാറയിൽ പ്ലസ് ടു പ്ലസ് വൺ പൊതു പരീക്ഷയിൽ വിജയം നേടിയവരെ അനുമോദിച്ചു
പുല്ലൂരാംപാറ : സെൻ്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂൾ പുല്ലൂരാംപാറയിൽ ഇക്കഴിഞ്ഞ പ്ലസ് ടു പ്ലസ് വൺ പൊതു പരീക്ഷയിൽ മികവാർന്ന വിജയം നേടിയവരെ അനുമോദിച്ചു. താമരശ്ശേരി…
Read More » -
Thiruvambady
പുല്ലൂരാംപാറയിൽ പട്ടാളക്കാരന്റെ വീട് അപകടാവസ്ഥയിൽ; യൂത്ത് ഫ്രണ്ട് ജില്ലാ കമ്മിറ്റി വീട് സന്ദർശിച്ചു
തിരുവമ്പാടി: രാജ്യ സുരക്ഷക്കായി സേവനം അനുഷ്ഠിക്കുമ്പോഴും സ്വന്തം വീടിന്റെ സുരക്ഷയുടെ ആധിയിലാണ് സാനുമോൻ എന്ന പുല്ലൂരാംപാറ സ്വദേശിയായ സൈനികൻ. പുല്ലുരാംപാറ ഇലന്തുകടവ് പാലത്തിന് സമീപം ഇരുവഴഞ്ഞി പുഴയോരത്തെ…
Read More » -
Thiruvambady
പുല്ലൂരാംപാറയിൽ കായിക പ്രതിഭകൾക്ക് സ്വീകരണം നൽകി
തിരുവമ്പാടി: സംസ്ഥാന, ജില്ലാ, ഉപജില്ലാ കായികമേളകളിൽ ശ്രദ്ധേയ നേട്ടം കൈവരിച്ച പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിലെ കായിക പ്രതിഭകൾക്കും പരിശീലനം നൽകുന്ന മലബാർ സ്പോർട്സ്…
Read More » -
Thiruvambady
പുല്ലൂരാംപാറയിൽ റോഡരികിൽ മാലിന്യം തള്ളിയ വ്യക്തിയിൽ നിന്നും 10000 രൂപ പിഴയിടാക്കി
തിരുവമ്പാടി: പുല്ലൂരാംപാറ ക്ഷീരോൽപാദക സഹകരണ സംഘത്തിന്റെ എതിർവശത്തെ റോഡരികിൽ വീട്ടിൽനിന്നുള്ള പ്ലാസ്റ്റിക് മാലിന്യങ്ങളും തെർമോകോൾ ഷീറ്റുകളും വാഹനത്തിൽ കൊണ്ടുവന്ന് തള്ളിയ അഗസ്ത്യൻമുഴി സ്വദേശിയിൽ നിന്നും അധികൃതർ 10000…
Read More » -
Thiruvambady
പുല്ലൂരാംപാറയിൽ കായികപ്രതിഭകൾക്ക് ആദരവ് നൽകി
തിരുവമ്പാടി: സംസ്ഥാന, ജില്ലാ, ഉപജില്ലാ കായികമേളയിൽ മികച്ച നേട്ടം കൈവരിച്ച പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ കായിക താരങ്ങളെയും പരിശീലകരെയും സ്കൂൾ മാനേജ്മെന്റ് ആദരിച്ചു.…
Read More » -
Thiruvambady
പുല്ലൂരാംപാറയിൽ ജനകീയ ആരോഗ്യകേന്ദ്രം ഉദ്ഘാടനം ചെയ്തു
തിരുവമ്പാടി: ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിൽ പുല്ലൂരാംപാറയിൽ പ്രവർത്തിക്കുന്ന ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെ പുതുക്കി പണിത കെട്ടിടം തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത്…
Read More » -
Pullurampara
പുല്ലൂരാംപാറയിൽ തെരുവ് നായ്ക്കൾക്ക് വാക്സിനേഷൻ നൽകി
പുല്ലൂരാംപാറ: തിരുവമ്പാടി ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ പള്ളിപ്പടി അങ്ങാടിയിലെ തെരുവ് നായ്ക്കൾക്ക് പേവിഷബാധക്കെതിരേയുള്ള വാക്സിൻ നൽകി. വാക്സിൻ നൽകിയതിൻ്റെ അടയാളമായി നായ്ക്കളുടെ ദേഹത്ത് പച്ച നിറം പൂശിയിട്ടുണ്ട്.
Read More » -
Thiruvambady
പുല്ലൂരാംപാറയിൽ രണ്ട് കാട്ടുപന്നികളെ തുരത്തി
തിരുവമ്പാടി: പുല്ലുരാംപാറ ജോയ് റോഡ് പന്തലാടിക്കൽ ജോസുകുട്ടിയുടെ പറമ്പിൽ നിന്നും കോടഞ്ചേരി പഞ്ചായത്ത് പരിധിയിലെ പള്ളിപ്പടി പാലത്തിനു സമീപത്തു നിന്നുമായി മാസങ്ങളായി വൻ കൃഷിനാശം വരുത്തിക്കൊണ്ടിരുന്ന രണ്ട്…
Read More » -
Thiruvambady
പുല്ലൂരാംപാറയിൽ വ്യാപാരി ദിനാചരണം നടത്തി
തിരുവമ്പാടി: വ്യാപാരി വ്യവസായി ഏകോപന സമിതി പുല്ലൂരാംപാറ യൂണിറ്റ് വ്യാപാരി ദിനാചരണം നടത്തി. യൂണിറ്റ് പ്രസിഡന്റ് ജെയ്സൺ മണിക്കൊമ്പേൽ പതാക ഉയർത്തി. ചടങ്ങിൽ ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി…
Read More » -
Pullurampara
പുല്ലൂരാംപാറയിൽ ശിഹാബ് തങ്ങൾ ചാരിറ്റബിൾ സൊസൈറ്റിയുടെ ആംബുലൻസ് സർവീസ് ഉദ്ഘാടനം ചെയ്തു
പുല്ലുറാംപാറ: പുല്ലൂരാംപാറയിൽ ശിഹാബ് തങ്ങൾ ചാരിറ്റബിൾ സൊസൈറ്റിയുടെ ആംബുലൻസ് സർവീസ് പാണക്കാട് സയ്യിദ് മുനവവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു റഫീഖ് മലയിൽതൊടി ആദ്യക്ഷത വഹിച്ച യോഗത്തിൽ…
Read More » -
Pullurampara
പുല്ലൂരാംപാറയിൽ ശിഹാബ് തങ്ങൾ അനുസ്മരണവും ആംബുലൻസ് സമർപ്പണവും ഇന്ന് നടക്കും
പുല്ലൂരാംപാറ: ശിഹാബ് തങ്ങൾ ചാരിറ്റബ്ൾ സൊസൈറ്റി പുല്ലൂരാംപാറയുടെ ആംബുലൻസ് സമർപ്പണവും, ശിഹാബ് തങ്ങൾ അനുസ്മരണവും ഇന്ന് നടക്കും. ഇന്ന് വൈകുന്നേരം 5 മണിക്ക് പുല്ലൂരാംപാറയിൽ വച്ച് നടക്കുന്ന…
Read More » -
Thiruvambady
പുല്ലൂരാംപാറയിൽ രോഗപ്രതിരോധ ഹോമിയോ മരുന്നു വിതരണം നടത്തി
തിരുവമ്പാടി: പുല്ലൂരാംപാറ നെഹ്റു മെമ്മോറിയൽ ലൈബ്രറിയുടെ നേതൃത്വത്തിൽ മഴക്കാലജന്യ രോഗപ്രതിരോധ ഹോമിയോ മരുന്ന് വിതരണം നടത്തി. ലൈബ്രറി അങ്കണത്തിൽ നടന്ന ചടങ്ങിന്റെ ഉദ്ഘാടനം തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്…
Read More » -
Pullurampara
കിഴക്കേതിൽ ഹഫ്സത്ത് ദുരൂഹ മരണം; ആക്ഷൻ കൗൺസിൽ പുല്ലൂരാംപാറയിൽ വിശദീകരണയോഗം നടത്തി
പുല്ലൂരാംപാറ: ദുരൂഹ സാഹചര്യത്തിൽ ഭർതൃവീട്ടിൽ മരിച്ച കോടഞ്ചേരി പഞ്ചായത്തിലെ മുറമ്പാത്തി കിഴക്കേതിൽ അബ്ദുൾ സലാം, സുലൈഖ ദമ്പതികളുടെ മകൾ ഹഫ്സത്തിന് നീതി വേണം എന്ന് ആവശ്യപ്പെട്ട് ആക്ഷൻ…
Read More » -
Thiruvambady
മുക്കം ഉപജില്ല കായിക മേളയ്ക്ക് പുല്ലൂരാംപാറയിൽ തുടക്കമായി; ഔദ്യോഗിക ഉദ്ഘാടനം നാളെ എം.എൽ.എ ലിന്റോ ജോസഫ് നിർവഹിക്കും
തിരുവമ്പാടി: പുല്ലുരാംപാറ സെന്റ്. ജോസഫ്സ് ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ വെച്ചു നടക്കുന്ന 16 മത് മുക്കം ഉപജില്ലാ കായിക മേളയ്ക്ക് തുടക്കമായി. നവംബർ 7, 8,…
Read More » -
Pullurampara
പുല്ലൂരാംപാറയിൽ കാറും ബൈക്കും കൂട്ടിയിടിച്ചു
പുല്ലൂരാംപാറ: ആനക്കാംപൊയിൽ – പുല്ലൂരാംപാറ റോഡിലെ, ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിന് മുമ്പിൽ കാറും ബൈക്കും കൂട്ടിയിടിച്ചു. ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയാണ് അപകടം നടന്നത്, ആർക്കും…
Read More » -
Pullurampara
പുല്ലൂരാംപാറയിൽ കുരങ്ങുശല്യം; കർഷകർ ദുരിതത്തിൽ
പുല്ലൂരാംപാറ: പുല്ലൂരാംപാറയിൽ കുരങ്ങുശല്യം കൂടിവരുന്നു, പുല്ലൂരാംപാറ ജോയി റോഡിലെ പുല്ലുകാട്ട് തോമസ് എന്ന കർഷകന്റെ തെങ്ങുകളില് കൂട്ടത്തോടെ എത്തുന്ന കുരങ്ങുകള് കയറി തേങ്ങയും കരിക്കും വ്യാപകമായി പറിച്ച്…
Read More » -
Thiruvambady
പുല്ലൂരാംപാറയിൽ കാട്ടുപന്നിയുടെ അക്രമണത്തിൽ വീട്ടമ്മക്ക് പരിക്ക്
തിരുവമ്പാടി: ഗ്രാമപഞ്ചായത്തിലെ പുല്ലൂരാംപാറയിൽ നടന്നുപോകുകയായിരുന്ന വീട്ടമ്മയെ കാട്ടുപന്നി ആക്രമിച്ചു.ആനക്കാംപൊയിൽ റോഡിൽ ചൊവ്വാഴ്ച രാവിലെ ഒമ്പതരയ്ക്കാണ് സംഭവം. സമീപവാസി റോസിലി (53) ക്കാണ് ഗുരുതര പരിക്കേറ്റത്. വാരിയെല്ല് പൊട്ടിയിട്ടുണ്ട്.…
Read More » -
Pullurampara
പുല്ലൂരാംപാറയിൽ യുവാവ് തൂങ്ങി മരിച്ച നിലയിൽ
തിരുവമ്പാടി: പുല്ലൂരാംപാറ പള്ളിപ്പടിയിൽ വാടകയ്ക്കു താമസിച്ചിരുന്ന യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊടക്കാട്ടുപാറ ചരുവിളയിൽ സജീവന്റെ മകൻ സമിൻ ആണ് മരിച്ചത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട്…
Read More »



















