Pullurampara
പുല്ലൂരാംപാറയിൽ യുവാവ് തൂങ്ങി മരിച്ച നിലയിൽ

തിരുവമ്പാടി: പുല്ലൂരാംപാറ പള്ളിപ്പടിയിൽ വാടകയ്ക്കു താമസിച്ചിരുന്ന യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
കൊടക്കാട്ടുപാറ ചരുവിളയിൽ സജീവന്റെ മകൻ സമിൻ ആണ് മരിച്ചത്.
മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.







