CharamamThiruvambady

തിരുവമ്പാടി: ചവലപ്പാറ കാര്യപ്പുറം ജോസഫിൻ്റെ ഭാര്യ ത്രേസ്യാമ്മ നിര്യാതയായി

തിരുവമ്പാടി: ചവലപ്പാറ കാര്യപ്പുറം ജോസഫിൻ്റെ ഭാര്യ ത്രേസ്യാമ്മ (89) നിര്യാതയായി.  
സംസ്കാരം നാളെ (27/7/2021 ചൊവ്വാഴ്ച്ച) 11 മണിക്ക്  കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യൻ പള്ളിയിൽ.    രാമപുരം മുണ്ടപ്ലാക്കൽ കുടുബാംഗമാണ്.

മക്കൾ: ചിന്നമ്മ, അലക്സ്, സുരേഷ്, മിനി, ബോബി. 
മരുമക്കൾ: ജെയിംസ് പള്ളിത്താഴെ ആലക്കോട്, മോളി തെക്കയിൽ,  ഷീല ചിരട്ടവേലി, സണ്ണി പൊന്നാരമറ്റം, അലോഷ്യസ് കുറുമുട്ടം.

Related Articles

Leave a Reply

Back to top button