Kozhikode

നാളെ വൈദ്യുതി മുടങ്ങും

കോഴിക്കോട് : ജില്ലയിലെ വവിധപ്രദേശങ്ങളിൽ ബുധനാഴ്ച വൈദ്യുതി മുടങ്ങും.

രാവിലെ ഏഴുമുതൽ രണ്ടുവരെ: കാെപ്രകണ്ടം, തട്ടാരിമുക്ക്, പരത്തികണ്ടി, എടക്കണ്ടിപ്പീടിക, എടക്കോട്ടുതാഴ, കള്ളയിൽ മുക്ക്, അരിമ്പൂർ. രാവിലെ എട്ടുമുതൽ നാലുവരെ: കോടാമ്പുഴ, പ്രെെവറ്റ് റോഡ്, തുമ്പപ്പാടം, പേട്ട, കുളങ്ങരപ്പാടം, ചുള്ളിപ്പറമ്പ്, പാറമ്മൽ.

രാവിലെ എട്ടുമുതൽ നാലരവരെ: മാവിരുകണ്ടി, വലിയവീട്ടിൽ, പാെയിൽ താഴം രാവിലെ എട്ടുമുതൽ അഞ്ചുവരെ: പാത്തിപ്പാറ, നാരങ്ങാത്തോട്, കണ്ടപ്പഞ്ചാൽ, മുണ്ടൂർ, കൂരൂട്ടുപ്പാറ, ഐരാട്ടുപടി, ചേപ്പിലങ്കോട്, കുരിശുപള്ളി ജങ്‌ഷൻ, പച്ചക്കാട് രാവിലെ എട്ടരമുതൽ 11 വരെ: ആനക്കാംപൊയിൽ, കരിമ്പ്, മുത്തപ്പൻപുഴ, ചെറുശ്ശേരി, കല്ലോരിപ്പടി രാവിലെ എട്ടരമുതൽ അഞ്ചുവരെ: ഉള്ളിയേരി, ഈസ്റ്റ് മുക്ക്, ഉള്ളിയേരി പമ്പ് പരിസരം രാവിലെ ഒമ്പതുമുതൽ ഒന്നുവരെ: കാളങ്ങാടി രാവിലെ ഒമ്പതുമുതൽ അഞ്ചുവരെ: വാകയാട്, മുതുവനത്താഴ, വാകയാട് കോട്ട, വെറ്റില കണ്ടി

Related Articles

Leave a Reply

Back to top button