Koombara

കൂടരഞ്ഞി കൂമ്പാറയിൽ കോവിഡ് സ്ഥിരികരിച്ച യുവതി മരിച്ചു

കൂടരഞ്ഞി: കൂമ്പാറയിൽ കോവിഡ് സ്ഥിരികരിച്ച് ചികിത്സയിൽ കഴിയുകയായിരുന്ന യുവതി മരിച്ചു. കൂമ്പാറ ഉദയഗിരി സ്വദേശിനിയായ മോളി (55) യാണ് മരിച്ചത്.

ഇന്നലെ രാവിലെ വീട്ടിൽ അബോധവസ്ഥയിൽ കാണപ്പെട്ട യുവതിയെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് മുക്കത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും തുടർന്ന് നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരികരിക്കുകയുമായിരുന്നു. ഒരാഴ്ച മുമ്പ് ഇവർ ആദ്യഘട്ട കോവിഡ് വാക്സിൻ സ്വീകരിച്ചിരുന്നു

Related Articles

Leave a Reply

Back to top button