Koodaranji
കൂടരഞ്ഞിയിൽ 4 പേർക്ക് കൂടി കോവിഡ്

കൂടരഞ്ഞി: കൂടുബാരോഗ്യ കേന്ദ്രത്തിൽ ശനിയാഴ്ച്ച 88 പേരിൽ നടത്തിയ ആർ.ട്ടി.പീ.സി.ആർ പരിശോധന ഫലം പുറത്തു വന്നപ്പോൾ 4 പേർക്ക് കൂടി കോവിഡ് 19 സ്ഥിരികരിച്ചു.
രോഗം സ്ഥിരികരിച്ചവരിൽ 3 പേർ പ്രൈമറി കോൺടാക്റ്റ് പട്ടികയിൽ ഉൾപ്പെട്ട് നിരീക്ഷണത്തിൽ കഴിഞ്ഞ വരാണ് ഒരാളുടെ രോഗ ഉറവിടം വ്യക്തമല്ല.
തിങ്കളാഴ്ച്ച നടത്തിയ ആർ.ട്ടി.പീ.സി.ആർ ടെസ്റ്റിൻ്റെഫലം ഇനിയും പുറത്തു വരാനുണ്ട്







