Thiruvambady

തിരുവമ്പാടി പഞ്ചായത്തിൽ ഇന്ന് 24 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

തിരുവമ്പാടി; ഏപ്രിൽ 29ന് നടത്തിയ ആർ ടി പി സി ആർ ടെസ്റ്റിൽ പോസിറ്റീവ് ആയ 11 പേർ ഉൾപ്പെടെ തിരുവമ്പാടിയിൽ ഇന്ന് 24 പോസിറ്റീവ് കേസുകൾ.

കോവിഡ് കണക്കുകൾ വാർഡ് അടിസ്ഥാനത്തിൽ;
വാർഡ് 17 ഒരു വീട്ടിൽ 5 പേർ
വാർഡ് 15 ഒരു വീട്ടിൽ 5 പേർ
വാർഡ്‌ 3,5,6,7,10,11,13,14,16 എന്നിവയിൽ ഓരോ വ്യക്തികൾ വീതം
വാർഡ്‌ 8ൽ 2 പേർ
വാർഡ്‌ 9,15 എന്നിവയിൽ 4 പേർ വീതം
വാർഡ്‌ 17ൽ ഒരു വീട്ടിൽ 5പേർ

തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ വച്ച് ഇന്ന് 118 പേർക്ക് കൊവിഡ് വാക്സിൻ നൽകി. നാളെ തിരുവമ്പാടി സേക്രഡ് ഹാർട്ട് യു പി സ്കൂളിൽ വച്ച് നൂറുപേർക്ക് ആന്റിജൻ ടെസ്റ്റ് ഉണ്ടായിരിക്കുന്നതാണ്. ബന്ധപ്പെട്ട ആർ ആർ ടി കൺവീനർമാർ സമർപ്പിച്ച ലിസ്റ്റിലും തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രം ഓ പിയിൽ നിന്ന് റഫർ ചെയ്യപ്പെട്ടവർക്കും ആണ് നാളത്തെ ടെസ്റ്റ്. ഈ രണ്ടു വിഭാഗത്തിലും പെടാത്തവർ ആരും നാളെ ടെസ്റ്റിന് വരേണ്ടതില്ലെന്ന് അധികൃതർ അറിയിച്ചു.

Related Articles

Leave a Reply

Back to top button