Kozhikode

നാളെ വൈദ്യുതി മുടങ്ങും

കോഴിക്കോട് : വിവിധ ഭാഗങ്ങളിൽ വ്യാഴാഴ്ച വൈദ്യുതി മുടങ്ങും.

രാവിലെ എട്ടുമുതൽ നാലുവരെ:പൊന്നാങ്കയം, മുളങ്കടവ്, മേലെ പൊന്നാങ്കയം,നല്ലാങ്കണ്ടി, ആനപ്പാറ, മണ്ണിൽക്കടവ്, വാവാട്, കാരക്കാട് . രാവിലെ എട്ടുമുതൽ അഞ്ചുവരെ:കാപ്പുമല, അഗസ്ത്യൻമുഴി, തൊണ്ടിമ്മൽ, മരക്കാട്ടുപുറം,

രാവിലെ ഒമ്പതുമുതൽ ആറുവരെ: കുടിക്കിലുമ്മാരം, ചുടലമുക്ക്, കരിങ്കമണ്ണ, അമ്പലമുക്ക്.

അറിയിപ്പ്

:കക്കയം ജനറേറ്റിങ് സ്റ്റേഷനിൽ മോക് ഡ്രിൽ നടക്കുന്നതിനാൽ ബുധനാഴ്ച രാവിലെ 10-നും ഒന്നിനും ഇടയിൽ ചക്കിട്ടപാറ, കിനാലൂർ, നാദാപുരം സബ് സ്റ്റേഷനുകൾക്ക് കീഴിലുള്ള സെക്‌ഷൻ ഓഫീസുകളിലുള്ള ഉപഭോക്താക്കൾക്ക് വൈദ്യുതി മുടങ്ങാൻ സാധ്യതയുണ്ട്.

Related Articles

Leave a Reply

Back to top button