Thiruvambady
തിരുവമ്പാടിയിൽ ഇന്ന് 7 കോവിഡ് പോസിറ്റീവ് കേസുകൾ

തിരുവമ്പാടി പഞ്ചായത്ത് പരിധിയിൽ ഇന്ന് ഏഴ് പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.
ഇന്നത്തെ കോവിഡ് കണക്കുകൾ വാർഡ് അടിസ്ഥാനത്തിൽ;
വാർഡ് 6, 8, 16 ഓരോ വ്യക്തികൾ വീതം.
വാർഡ് 10, 12 എന്നിവയിൽ 2 പേർ വീതം.
കുടുംബാരോഗ്യകേന്ദ്രത്തിൽ വച്ച് ഇന്ന് 95 പേർക്ക് കോവിഷീൽഡ് ഫസ്റ്റ് ഡോസ് വാക്സിൻ നൽകി. 19/4/21ന് കോവാക്സിൻ ഫസ്റ്റ് ഡോസ് തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ വച്ച് സ്വീകരിച്ചവർക്ക് നാളെ സെക്കൻഡ് ഡോസ് നൽകുന്നതായിരിക്കും.







