Kozhikode

കോഴിക്കോട് നഗരത്തിലെ പോലീസ് സേനക്ക് കോവിഡ് പ്രതിരോധ സാമഗ്രികൾ കൈമാറി; എം.ഐ .ടി.ഡി.എ

കോഴിക്കോട്: മലബാർ ഇൻഫോർമേഷൻ ടെക്നോളജി ഡീലേഴ്‌സ് അസോസിയേഷൻ (എം.ഐ .ടി.ഡി.എ), കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന കോഴിക്കോട് നഗരത്തിലെ പൊലീസ് സേനാംഗങ്ങളുടെ ഉപയോഗത്തിനായി കോവിഡ് പ്രതിരോധ സാമഗ്രികൾ കൈമാറി.

എം.ഐ .ടി.ഡി.എ പ്രസിഡന്റ് രാജേഷ്, സെക്രട്ടറി ചന്ദ്രശേഖരൻ, ട്രഷറർ ശ്രീവൻ, വൈസ് പ്രസിഡന്റ് വിവേക്, സിലീഷ് എന്നിവർ ചേർന്ന് മാസ്കും, സാനിട്ടൈസറുകളും അടങ്ങിയ കിറ്റുകൾ സിറ്റി പോലീസ് കമ്മീഷണർ ശ്രീ എ. വി ജോർജ്ജിനു കൈമാറി.

Related Articles

Leave a Reply

Back to top button