Thiruvambady

തിരുവമ്പാടിയിൽ ഇന്ന് 12 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

15/7/21 ന് തിരുവമ്പാടി സേക്രട്ട് ഹാർട്ട് യു പി സ്കൂളിൽ വെച്ച് നടത്തിയ ആർ.ടി.പി.സി ആർ ടെസ്റ്റിൽ 5 പേർ പോസിറ്റിവ് ആയി.

ഇന്ന് 17/7/21 ന് പുന്നക്കൽ യു പി സ്കൂളിൽ വെച്ച് 171 ആർ.ടി.പി.സി.ആർ ടെസ്റ്റും 15 പേരുടെ ആന്റിജൻ ടെസ്റ്റും നടത്തി.ഇതിൽ 4 പേർ പോസിറ്റീവായതുൾപ്പെടെ ഇന്ന് പഞ്ചായത്ത് പ്രദേശത്ത് 12 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

ആകെ 127 പേർ ചികിത്സയിലാണ്.
ഇതിൽ 98 പേർ വീടുകളിൽ കഴിയുന്നു.

ഇന്നത്തെകോവിഡ് പോസിറ്റീവ് വാർഡ് അടിസ്ഥാനത്തിൻ

വാർഡ് 1 ൽ 3 എണ്ണം
വാർഡ് 6 ൽ 1
വാർഡ് 13 ൽ 2
വാർഡ് 14 ൽ 3
വാർഡ് 16 ൽ 1
വാർഡ് 17 ൽ 2

Related Articles

Leave a Reply

Back to top button