Thiruvambady

തിരുവമ്പാടിയിൽ ഇന്ന് 24 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവമ്പാടി: ഇന്ന് പുല്ലുരാംപാറ യു.പി സ്കൂളിൽ വെച്ച് 97 പേർക്ക് ആർ.ടി.പി.സി.ആർ ടെസ്റ്റും 94 പേർക്ക് ആന്റിജൻ ടെസ്റ്റും നടത്തിയതിൽ 11 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

ഈ 11 പേരുടെ പോസിറ്റീവ് ഉൾപ്പെടെ ഇന്ന് പഞ്ചായത്ത് പ്രദേശത്ത് 24 പേർക്ക് പോസിറ്റീവ് സ്ഥിരീകരിച്ചു.

ഇതോടെ ആകെ 198 പേർ ചികിത്സയിലാണ്.
ഇതിൽ 164 പേർ വീടുകളിൽ കഴിയുന്നു

ഇന്ന് 298 പേർക്ക് വാക്സിനേഷൻ നൽകിയതായി അധികൃതർ വ്യക്തമാക്കി

• ഇന്നത്തെ കോവിഡ് പോസിറ്റീവ് വാർഡ് അടിസ്ഥാനത്തിൻ
വാർഡ് 1 – 2
വാർഡ് 2 – 4
വാർഡ് 3 – 4
വാർഡ് 9 – 4
വാർഡ് 7 – 2
വാർഡ് 16 – 1
വാർഡ് 17 – 3
വാർഡ് 8 – 4

നാളെ തിരുവമ്പാടി സേക്രട്ട് ഹാർട്ട് യു.പി.യിൽ വെച്ച് 150 പേർക്ക് ആന്റിജൻ ടെസ്റ്റും 75 പേർക്ക് ആർ.ടി.പി.ആർ ടെസ്റ്റും ഉണ്ടായിരിക്കുന്നതാണെന്ന് അധികൃതർ അറിയിച്ചു

Related Articles

Leave a Reply

Back to top button