CharamamThiruvambady

തിരുവമ്പാടി: കണ്ടത്തിൽ പരേതനായ മാത്യുവിന്റെ ഭാര്യ പി. എം അച്ചാമ്മ നിര്യാതയായി

തിരുവമ്പാടി: റിട്ട. അദ്ധ്യാപിക, കണ്ടത്തിൽ പരേതനായ മാത്യുവിന്റെ ഭാര്യ പി. എം അച്ചാമ്മ (83) നിര്യാതയായി.

സംസ്കാരം നാളെ (06-08-2021 വെള്ളിയാഴ്ച) രാവിലെ 9 മണിക്ക് തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോന ദേവാലയത്തിൽ നടക്കും.

മക്കൾ: പ്രീതി, ബിൻസ്, റിൻസ്
മരുമക്കൾ: തോമസ് മലമാക്കൽ, ബോബി ചെറുചെടികയിൽ, ആഗി തോണിപ്പാറ.

Related Articles

Leave a Reply

Back to top button