Koodaranji

കൂടരഞ്ഞി; വീട്ടിപ്പാറ വെട്ടിക്കൽ ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ നിര്യാതയായി

കൂടരഞ്ഞി: വീട്ടിപ്പാറ വെട്ടിക്കൽ ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ (80) നിര്യാതയായി. സംസ്ക്കാരം ഇന്ന് (10-08-2021- ചൊവ്വ) വൈകുന്നേരം 04.00 മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ .

തിരുവമ്പാടി നെല്ലരിയിൽ കുടുംബാംഗമാണ് പരേത.

മക്കൾ: സണ്ണി, ആൻസി, മിനി ( നേഴ്സ്, എയിംസ് ഹോസ്പ്പിറ്റൽ – ന്യൂഡൽഹി), ഡിംബിൾ (സ്റ്റാഫ്, സെന്റ് മേരീസ് സ്കൂൾ – കൂമുള്ളി).

മരുമക്കൾ: ജെസി സണ്ണി, ബേബി പുലക്കുടിയിൽ (പച്ചക്കാട്), ജിത്തു ഷർമ (ഡൽഹി), ഷാജി (കൂമുള്ളി).

Related Articles

Leave a Reply

Back to top button