Thiruvambady
തിരുവമ്പാടിയിൽ ഇന്ന് 19 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
തിരുവമ്പാടി: ഇന്നലെ 13/8/2021 ന് പാമ്പിഴഞ്ഞപ്പാറ മദ്രസയിൽ വെച്ച് 35 RTPCR ടെസ്റ്റ് നടത്തിയതിൽ 12 പോസിറ്റീവ് (കോടഞ്ചേരി പഞ്ചായത്തിലെ 1 കേസ് ഉൾപ്പെട്ടത് ) ഇത് ഉൾപ്പെടെ ഇന്ന് തിരുവമ്പാടി പഞ്ചായത്ത് പ്രദേശത്ത് 20 കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു.
ആകെ 195 പേർ ചികിത്സയിൽ ആണ്. ഇന്ന് 14/8/2021 താഴെ തിരുവമ്പാടി ഇസ്ലാഹി മദ്രസയിൽ വെച്ച് 35പേരുടെ RTPCR ടെസ്റ്റ് നടത്തി. ഇന്ന് 499 പേർക്ക് കോവിഡ് വാക്സിനേഷൻ നൽകി
ഇന്നത്തെ കോവിഡ് പോസിറ്റീവ് കേസുകൾ വാർഡ് അടിസ്ഥാനത്തിൽ ചുവടെ ചേർക്കുന്നു
വാർഡ് 2- 1
വാർഡ് 6 – 1
വാർഡ് 7 – 2
വാർഡ് 8- 1
വാർഡ് 11 – 1
വാർഡ് 13 – 6
വാർഡ് 14 – 3
വാർഡ് 15 – 3
വാർഡ് 17- 1 Total = 19 (കോടഞ്ചേരി 1 )