Kodanchery

ദേശഭക്തിഗാന മത്സരത്തിൽ ഒന്നാം സ്ഥാനം നേടി കോടഞ്ചേരി സെന്റ് ജോസഫ് എൽ.പി. സ്കൂൾ:

കോടഞ്ചേരി: ഭാരതത്തിന്റെ സ്വാതന്ത്ര്യലബ്ധിയുടെ എഴുപത്തിയഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ആഗസ്റ്റ് 15 ന് പൊതുവിദ്യാഭ്യാസ വകുപ്പും, സമഗ്ര ശിക്ഷ കോഴിക്കോടും സംഘടിപ്പിച്ച ദേശഭക്തിഗാന മത്സരത്തിൽ കൊടുവള്ളി ബി ആർ സി തലത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കിയ *കോടഞ്ചേരി സെന്റ് ജോസഫ് എൽ.പി. സ്കൂൾ* ടീം.

Related Articles

Leave a Reply

Back to top button