Thiruvambady
തിരുവമ്പാടിയിൽ ഇന്ന് 16 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവമ്പാടി: തിരുവമ്പാടി പഞ്ചായത്ത് പ്രദേശത്ത് ഇന്ന് 16 പേർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. ഇതോടെ പഞ്ചായത്ത് പ്രദേശത്ത് ആകെ 345 പേർ ചികിത്സയിലാണ്. ഇതിൽ 312 പേർ വീടുകളിൽ കഴിയുന്നു.
വാർഡ് 2 ,5, 12, 13 ൽ ഒരാൾക്ക് വീതവും വാർഡ് 6,11 ൽ 3 പേർക്ക് വീതവും വാർഡ് 10, 14, 16 ൽ 2 പേർക്ക് വീതവുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.







