Thiruvambady

ഡി.വൈ.എഫ്.ഐ ഡി ജി ചലഞ്ചിൻ്റെ ഭാഗമായി സ്മാർട്ട് ടാബ് നൽകി

തിരുവമ്പാടി: ഡി.വൈ.എഫ്.ഐ തിരുവമ്പാടി ഈസ്റ്റ് മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ ഓൺലൈൻ പഠനത്തിന് സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന തമ്പലമണ്ണ യൂണിറ്റിലെ 3 വിദ്യാർത്ഥികളടങ്ങുന്ന കുടുംബത്തിന് സ്മാർട്ട് ടാബ് കൈമാറി.

ഡി.വൈ.എഫ്.ഐ തിരുവമ്പാടി ബ്ലോക്ക് വൈസ് പ്രസിഡൻ്റ് ജിബിൻ പി ജെ, മേഖല കമ്മറ്റി അംഗങ്ങളായ മെവിൻ പി സി, ജിനീഷ് റ്റി ടി, മോബിൻ ബ്രാഞ്ച് സെക്രട്ടറി അൻഫൽ എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button