CharamamKodanchery

കോടഞ്ചേരി; നടുത്തേതറയിൽ, മറിയാമ്മ ജോസഫ് നിര്യാതയായി

കോടഞ്ചേരി: നടുത്തേതറയിൽ, മറിയാമ്മ ജോസഫ് (62) നിര്യാതയായി. സംസ്കാരം നാളെ (11-09-2021) രാവിലെ 9:30 ന് കോടഞ്ചേരി, സെൻറ് മേരീസ് ഫൊറോന പള്ളിയിൽ.

മക്കൾ: ഫ്രാൻസിസ് എൻ ജെ (ഹെൽത്ത്‌ ഇൻസ്‌പെക്ടർ, കോഴിക്കോട് കോർപറേഷൻ), എൽസി ജോസഫ്.

മരുമകൻ : അനീഷ് ജോസ്, പ്രാവിടക്കുന്നേൽ

Related Articles

Leave a Reply

Back to top button