Thiruvambady

തിരുവമ്പാടിയിൽ ഇന്ന് 11 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

തിരുവമ്പാടി: ഇന്ന് പഞ്ചായത്ത് പ്രദേശത്ത് 11 കോവിഡ് പോസിറ്റീവ് കേസുകൾ സ്ഥിരീകരിച്ചു. ആകെ 155 പേർ ചികിത്സയിലാണ്. ഇതിൽ 132 പേർ വീടുകളിൽ കഴിയുന്നു. ഇന്ന് 927 പേർക്ക് വാക്സിനേഷൻ നല്കി. ഇന്ന് 16 /9/21 ന് SHUP സ്ക്കൂൾ തിരുവമ്പാടിയിൽ വെച്ച് 31 പേരുടെRTPC Rടെസ്റ്റ് നടത്തി.

ഇന്നത്തെ കോവിഡ് പോസിറ്റീവ് വാർഡ് അടിസ്ഥാനത്തിൽ… വാർഡ് 1 ൽ 1 വാർഡ് 6 ൽ 2 വാർഡ് 8 ൽ 1 വാർഡ് 9ൽ 3 വാർഡ് 13 ൽ 2 വാർഡ് 14 ൽ 1 വാർഡ് 15 ൽ 1

നാളെ 17/9/21 ന് SHUP സ്ക്കൂൾ തിരുവമ്പാടിയിൽ വെച്ച് RTPC Rടെസ്റ്റ് ഉണ്ടായിരിക്കുന്നതാണ്.

Related Articles

Leave a Reply

Back to top button