CharamamKodanchery
പൂളപ്പാറ കമ്പകകുഴി പുത്തൻപുരയിൽ പരേതനായ കേളന്റെ ഭാര്യ ജാനകി അന്തരിച്ചു.

കോടഞ്ചേരി: പൂളപ്പാറ കമ്പകകുഴി പുത്തൻപുരയിൽ പരേതനായ കേളന്റെ ഭാര്യ ജാനകി (102) അന്തരിച്ചു.
സംസ്കാരം നാളെ (17-09-2021-വെള്ളി) രാവിലെ 10:30-ന് വീട്ടുവളപ്പിൽ.
മക്കൾ: ഗോപാലൻ, സരസമ്മ, ഗോപി, ശശി, നാരായണൻ, അഡ്വ. മുരളി, ശാന്ത (റിട്ട. അദ്ധ്യാപിക). മരുമക്കൾ: തങ്കമ്മ, ശോഭന, പത്മിനി, ഷീബ, ഷൈല, പരേതരായ സുകുമാരൻ, ഗംഗാധരൻ.







