Pullurampara

തിരുവമ്പാടി ഗ്രാമപഞ്ചായത്ത് അംഗം കെ.ഡി ആന്റണിയുടെ മാതാവ് കുളത്തിങ്കൽ റോസ നിര്യാതയായി

പുല്ലൂരാംപാറ: കൊടക്കാട്ടുപാറ കുളത്തിങ്കൽ പരേതനായ ദേവസ്യയുടെ ഭാര്യ റോസ (93) നിര്യാതയായി. സംസ്കാരം ഇന്ന് (17-09-2021) ഉച്ചക്ക് 2 മണിക്ക് വസതിയിൽ നടക്കുന്ന ശുശ്രൂഷ കർമ്മങ്ങൾക്ക് ശേഷം പുല്ലൂരാംപാറ സെന്റ് ജോസഫ് ദേവാലയത്തിൽ.

തലയാട് നരിപ്പാറ കുടുംബാംഗമാണ് പരേത.

മക്കൾ: ജോസ്, കുട്ടിയമ്മ, കെ.ഡി ആന്റണി (തിരുവമ്പാടി ഗ്രാമപഞ്ചായത്ത് അംഗം) ബേബി, മത്തായി, ബാബു, പരേതരായ തോമസ്, വിനോ.

മരുമക്കൾ: പാറാങ്കൽ ബേബി, മേരി കൊമരപ്പള്ളിൽ, മേരിക്കുട്ടി കണ്ണന്താനത്ത്, ഷേർളി കുരിക്കാട്ടിൽ, അജി കൊച്ചുപ്ലാക്കൽ, ബിന്ദു കാരക്കാട്ട് പുത്തൻപുരയിൽ, ഷാന്റി കൊച്ചുപുരയിൽ.

Related Articles

Leave a Reply

Back to top button