CharamamThiruvambady

തിരുവമ്പാടി: കല്ലുരുട്ടി: മേക്കുഴിക്കാട്ട് പരേതരായ ജോസഫ്,അന്ന ദമ്പതികളുടെ മകൾ ത്രേസ്യക്കുട്ടി അന്തരിച്ചു

നിര്യാതയായി:- തിരുവമ്പാടി: കല്ലുരുട്ടി: മേക്കുഴിക്കാട്ട് പരേതരായ ജോസഫ്,അന്ന ദമ്പതികളുടെ മകൾ ത്രേസ്യക്കുട്ടി (82) അന്തരിച്ചു സംസ്ക്കാരം ഇന്ന് (24-09-2021- വെള്ളി) രാവിലെ 09:30-ന്കല്ലുരുട്ടി സെൻ്റ്.തോമസ് പള്ളിയിൽ.

കോഴിക്കോട് പ്രൊവിഡൻസ് വിമൻസ് കോളേജ് റിട്ടയേർഡ് ജീവനക്കാരിയാണ്. സഹോദരങ്ങൾ:വർക്കി, പരേതനായ കുര്യൻ.

Related Articles

Leave a Reply

Back to top button