Thiruvambady

തിരുവമ്പാടിയിൽ ഇന്ന് മൂന്ന് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവമ്പാടി: ഇന്ന് (ഒക്ടോബർ 3) തിരുവമ്പാടി പഞ്ചായത്ത് പ്രദേശത്ത് 3 പേർക്ക് കോവിഡ് പോസിറ്റീവ് കേസുകൾ സ്ഥിരീകരിച്ചു. 
ആകെ 111 പേർ ചികിത്സയിലാണ്.ഇതിൽ 109 പേർ വീടുകളിൽ കഴിയുന്നു.


ഇന്നത്തെ കോവിഡ് പോസിറ്റീവ് വാർഡ് അടിസ്ഥാനത്തിൽ

വാർഡ് 4 ൽ 1വാർഡ് 6 ൽ 1വാർഡ് 14 ൽ 1
ഒക്ടോബർ രണ്ടിന് തിരുവമ്പാടി SHUP സ്ക്കൂൾ  വെച്ച് നടത്തിയ 26 പേരുടെRTPCRടെസ്റ്റിൻ്റെ ഫലം ലഭ്യമായിട്ടില്ലന്ന് അധികൃതർ അറിയിച്ചു.

Related Articles

Leave a Reply

Back to top button