Thiruvambady

തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ പ്രൊജക്ട് അസിസ്റ്റൻ്റ് നിയമനത്തിലേക്ക് അപേക്ഷ ക്ഷണിച്ചു

തിരുവമ്പാടി: ഗ്രാമപഞ്ചായത്ത് നിർമ്മാണ പ്രവർത്തികളുടെ ജിയോ ടാഗിംഗ് നടത്തുന്നതിനും, ബില്ലുകൾ ഇ-ഗ്രാമ സ്വരാജ് പോർട്ടലിൽ തയ്യാറാക്കുന്നതിനും ദിവസ വേതനാടിസ്ഥാനത്തിൽ പ്രൊജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു.

ഡി.സി.പി/പി.ജി.ഡി.സി.എ ഏതെങ്കിലും വിഷയത്തിൽ ബിരുദവും ഡി.സി.എ യും കാമ്പ്യുട്ടർ ആപ്ലിക്കേഷൻ ബിസിനസ്സ് മാനേജ്മെന്റ് /ഡിപ്ലോമ ഇൻ കംമ്പ്യൂട്ടർ അപ്ലിക്കേഷൻ & ബിസിനസ് മാനേജ്മെൻറ് യോഗ്യതയും പ്രവർത്തി പരിചയവുമുള്ള 18-30 ഇടയിൽ പ്രായം വരുന്ന ഉദ്യോഗാർത്ഥികളുടെ ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം 19.10.2021 ന് മുമ്പായി തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ആഫീസിൽ നൽകേണ്ടതാണെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

Related Articles

Leave a Reply

Back to top button