Thottumukkam
തോട്ടുമുക്കം; തെക്കേൽ റോസമ്മ നിര്യാതയായി

തോട്ടുമുക്കം: തോട്ടുമുക്കം പരേതനായ തെക്കേൽ ജോസഫിൻറെ (അപ്പച്ചൻ) ഭാര്യ റോസമ്മ (82) നിര്യാതയായി, കൂനന്താനത്ത് കുടുംബാഗമാണ്.
സംസ്കാരം തോട്ടുമുക്കം സെന്റ് തോമസ് ദേവാലയത്തിൽ 15-10-2021 വെള്ളിയാഴ്ച വൈകുന്നേരം 3 മണിക്ക് നടത്തി.
മക്കൾ: ഷോജി, നെൽസൺ, ജലജ, റോയ്, സിബി.
മരുമക്കൾ: സോഫി അറക്കപ്പറമ്പിൽ വെറ്റിലപ്പാറ, റെജീന കരിക്കോത്ത് മരഞ്ചാട്ടി ജോസ് മണിമലക്കുന്നേൽ പൂഴിത്തോട്, മിനി തോയിലിൽ ആനക്കാംപൊയിൽ, മിനി കാട്ടേടത്ത് പൂവാറംതോട്.







