CharamamKodanchery
കോടഞ്ചേരി ചിപ്പിലിത്തോട് മണിയംമാക്കിൽ മൈക്കിൾ (കൊച്ചേട്ടൻ ) അന്തരിച്ചു.

കോടഞ്ചേരി: ചിപ്പിലിത്തോട് മണിയംമാക്കിൽ മൈക്കിൾ (കൊച്ചേട്ടൻ-75 ) അന്തരിച്ചു.
സംസ്കാരം ഇന്ന് (20-10-2021- ബുധൻ) രാവിലെ 11:30-ന് നൂറാംതോട് സെൻറ് ജോസഫ്സ് പള്ളിയിൽ .
ഭാര്യ: പരേതയായ അച്ചാമ്മ .
മക്കൾ: വിത്സൻ, ഷാജു .
മരുമക്കൾ : ബിൻസി, ഷിജി .






