Kodanchery

ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ മെഡിക്കല്‍ കോളേജില്‍ രക്ത ദാനം നടത്തി

കോടഞ്ചേരി : ഡിവൈഎഫ്ഐ കോഴിക്കോട് ജില്ല കമ്മിറ്റിയുടെ രക്തദാന ക്യാമ്പയിനായ ‘സ്നേഹധമനിയുടെ’ ഭാഗമായി ഇന്നലെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ഡിവൈഎഫ്ഐ കണ്ണോത്ത് മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ രക്തം ദാനം ചെയ്തു.

മേഖല സെക്രട്ടറി ഷെജിന്‍.എം.എസ്, ട്രഷറര്‍ റാഷിദ് ഗസ്സാലി,പാലക്കല്‍ യൂണിറ്റ് പ്രസിഡന്റ് സന്ധ്യ.ടി.പി, സാജിദ് പാലക്കല്‍,അമീര്‍ അലി,റാഷിദ് വേഞ്ചേരി,അഖില്‍ കൃഷ്ണ, രാഹുല്‍ പേവും കണ്ടി, അദിന്‍ റെജി,മുബാരിസ്,സ്വരൂപ്, ഗോകുല്‍,സനില്‍ എന്നിവര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button