Pullurampara
പുല്ലൂരാംപാറ തോലാനിക്കുന്നേൽ മേരി നിര്യാതയായി

തിരുവമ്പാടി: പുല്ലൂരാംപാറ തോലാനിക്കുന്നേൽ പരേതനായ മാത്യുവിന്റെ ഭാര്യ മേരി (60) നിര്യാതയായി.
സംസ്കാരം നാളെ (24-01-2020- വെള്ളി) രാവിലെ 11:00 മണിക്ക് പുല്ലൂരാംപാറ സെന്റ് ജോസഫ് പള്ളിയിൽ.
പരേത തോട്ടുമുക്കം തടിയനാനിക്കൽ കുടുംബാംഗം.
മകൻ: ജിൻസൺ.
മരുമകൾ: ലിൻസി കൂരോട്ടുപാറ കോഴാ മലയിൽ കുടുംബാംഗം.
🔳News Desk Tiruvambadi News







