Kodanchery

65-ാം മത് ജില്ല കോസ് കൺട്രി ചാമ്പ്യൻഷിപ്പ് ഇന്ന് കോടഞ്ചേരിയിൽ

കോടഞ്ചേരി: കോഴിക്കോട് ജില്ലാ അത്‌ലറ്റിക് അസോസിയേഷൻ സംഘടിപ്പിക്കുന്ന ജി ടെക്ക് ട്രോഫിക്കുവേണ്ടിയുള്ള 65-ാം മത് ജില്ല കോസ് കൺട്രി ചാമ്പ്യൻഷിപ്പ് ഇന്ന് കോടഞ്ചേരിയിൽ നടക്കും. ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് കോഴഞ്ചേരി ടൗണിൽ നടക്കുന്ന ചാമ്പ്യൻഷിപ്പ് മത്സരങ്ങൾ തിരുവമ്പാടി എം.എൽ.എ ലിൻ്റോ ജോസഫ് ഉദ്ഘാടനം ചെയ്യും.

ജില്ലാ അത്‌ലറ്റിക് അസോസിയേഷൻ പ്രസിഡണ്ട് മെഹറൂഫ് മണലോടി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അലക്സ് തോമസ് മുഖ്യാതിഥിയാവും, കോഴിക്കോട് എക്സൈസ് അസിസ്റ്റൻറ് കമ്മീഷണർ എം സുഗുണൻ വിശിഷ്ടാതിഥിയകുന്ന പരിപാടിയിൽ വിവിധ രാഷ്ട്രീയ സാമൂഹിക പ്രവർത്തകർ പങ്കെടുക്കും.

Related Articles

Leave a Reply

Back to top button