Kodanchery

കോടഞ്ചേരി; വലിയകൊല്ലി മണ്ണൂർ ജോർജ് നിര്യാതനായി

കോടഞ്ചേരി: വലിയകൊല്ലി മണ്ണൂർ ജോർജ് (70) നിര്യാതനായി

സംസ്കാരം നാളെ (03-01-2022- തിങ്കൾ) രാവിലെ 10:30-ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം വലിയകൊല്ലി സെന്റ് അൽഫോൻസാ പള്ളിയിൽ.

ഭാര്യ: മേരി വടക്കേക്കര കുടുംബാംഗം.

മക്കൾ: മനോജ്, ബിന്ദു.

മരുമക്കൾ: ജീന കളത്തുകുളങ്ങര, റ്റിജോ എലിവാലുങ്കൽ.

Related Articles

Leave a Reply

Back to top button