CharamamThiruvambady

തിരുവമ്പാടി: കിളിയണ്ണി അബ്ദുവിന്റെ മകൻ സുമിത്ത് അന്തരിച്ചു.

തിരുവമ്പാടി : കിളിയണ്ണി അബ്ദുവിന്റെ മകൻ സുമിത്ത് (45) അന്തരിച്ചു.

ഖബറടക്കം ഇന്ന് (12-01-2022- ബുധൻ) വൈകുന്നേരം 05:00- മണിക്ക് താഴെ തിരുവമ്പാടി തട്ടേക്കാട് ജുമാ മസ്ജിദിൽ.

ഭാര്യ: സാബിറ. 

മകൾ: അംന ഷെറിൻ . മാതാവ്: സെറീന അബ്‌ദു (മലനാട് മാർക്കറ്റിങ് സൊസൈറ്റി ഡയറക്ടർ) .

സഹോദരങ്ങൾ: ഹസീന (കാലിക്കറ്റ് ഗേൾസ് സ്കൂൾ ) ,അബ്‌ദുൾ സമദ് (ഖത്തർ).

Related Articles

Leave a Reply

Back to top button