CharamamKodanchery
കോടഞ്ചേരി മൈക്കാവ് വായിക്കാട്ട് മാത്യു (ബേബി) അന്തരിച്ചു.

കോടഞ്ചേരി (കോഴിക്കോട്): മൈക്കാവ് വായിക്കാട്ട് മാത്യു (ബേബി-59) അന്തരിച്ചു.
സംസ്കാരം പിന്നീട്.
ഭാര്യ: ചിന്നമ്മ മാത്യു (കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡ് മെമ്പർ).
മക്കൾ: സിഞ്ചു, ജിമ.
മരുമകൻ: ഷൈജു (മാനന്തവാടി).







