TOP NEWS
പങ്കെടുത്തവർക്കെല്ലാം കമുകിൻ തൈകൾ; മാതൃകയായി കൊടിയത്തൂരിലെ ഗ്രാമ സഭകൾപുതുപ്പാടിയിൽ കാർ വയലിലേക്ക് മറിഞ്ഞ് മൂന്ന് പേർക്ക് പരുക്ക്തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ എലിപ്പനി പ്രതിരോധ വാരാചരണം നടത്തുന്നുമുക്കുപണ്ടം തട്ടിപ്പ് നടന്ന കൊടിയത്തൂർ ബാങ്ക് ജീവനക്കാരൻ ട്രെയിൻ തട്ടി മരിച്ച നിലയിൽഅടിവാരം ഹെൽത്ത് സെന്ററിൽ ഡോക്റ്ററെ നിയമിക്കണം; സർവ്വ കക്ഷി യോഗം ചേർന്നുസെൻ്റ് ജോസഫ് ഹയർ സെക്കണ്ടറി സ്കൂളിൽ മൂന്ന് ദിവസമായി നടന്നു വന്ന സ്റ്റുഡൻ്റ് പോലിസ് ക്യാമ്പ് സമാപിച്ചുവിവാദങ്ങള്‍ക്ക് തിരശ്ശീല, ജോയ്സനയും ഷെജിനും പുതു ജീവിതത്തിലേക്ക്മത്തായി ചാക്കോ സ്പോർട്സ് സൊസൈറ്റി; ജോസ് മാത്യു പ്രസിഡന്റ്കോടഞ്ചേരി : നെല്ലിപ്പൊയിൽ കളപ്പുരയ്ക്കൽ സ്റ്റീഫൻ (റിട്ട. ഹെഡ് മാസ്റ്റർ, വിമല യു പി സ്കൂൾ – നെല്ലിപ്പൊയിൽ) അന്തരിച്ചു.ഭര്‍ത്താവ് മരിച്ച് മണിക്കൂറുകള്‍ക്കിടെ ഭാര്യയും മരിച്ചു
Puthuppady

പുതുപ്പാടിയില്‍ ആദിവാസി യുവാവിനെ കാണാനില്ലെന്ന് പരാതി

പുതുപ്പാടി : കാക്കവയല്‍ ആദിവാസി യുവാവിനെ കാണാനില്ലെന്ന് പരാതി. കാക്കവയല്‍ മൂലോത്തി പട്ടികവര്‍ഗ്ഗ കോളനിയിലെ കുനിമ്മല്‍ സുരേഷിനെ(35)യാണ് കാണാതായത്. കഴിഞ്ഞ മാസം ഏഴാം തിയ്യതി രാവിലെ വീട്ടില്‍ നിന്ന് ഇറങ്ങിയ സുരേഷ് പിന്നീട് തിരിച്ചെത്തിയില്ലെന്ന് ബന്ധുക്കള്‍ താമരശ്ശേരി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

ഇടത് കാലിനും കൈക്കും അല്‍പം സ്വാധീനക്കുറവുണ്ട്. മുണ്ടും ഷര്‍ട്ടുമാണ് സ്ഥിരമായി ധരിക്കുന്നത്. ഇയാളെകുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ താമരശ്ശേരി പോലീസ് സ്റ്റേഷനില്‍ അറിയിക്കണം. ഫോണ്‍: 0495 2222240, 9497980792

Related Articles

Leave a Reply

Your email address will not be published.

fourteen − 3 =

Back to top button