Thiruvambady

തിരുവമ്പാടി; വേങ്ങംപറമ്പിൽ കൃഷ്ണൻകുട്ടി നിര്യാതനായി

തിരുവമ്പാടി: വേങ്ങംപറമ്പിൽ കൃഷ്ണൻകുട്ടി (85) നിര്യാതനായി.

സംസ്കാരം ഇന്ന് (25-02-2022-വെള്ളി) വൈകുന്നേരം 04:00 മണിക്ക് വീട്ടുവളപ്പിൽ.

ഭാര്യ: തങ്കമ്മ തിരുവമ്പാടി കണ്ണംകുളത്ത് കുടുംബാംഗം.

മക്കൾ: ബാബു , അനിൽകുമാർ (ഉണ്ണി), അജിത,
സന്തോഷ് (കെ.ആർ. ബേക്കറി തിരുവമ്പാടി).

മരുമക്കൾ: ലതബാബു, ലിൻസി അനിൽകുമാർ,
ദിലീപ് പൊട്ടൻപ്ലാക്കൽ ,
നിഷ സന്തോഷ്.

Related Articles

Leave a Reply

Back to top button