CharamamThiruvambady

തിരുവമ്പാടി: മാടായിൽ പത്മനാഭൻ അന്തരിച്ചു.

തിരുവമ്പാടി: മാടായിൽ പത്മനാഭൻ (78) അന്തരിച്ചു.

സംസ്കാരം ഇന്ന് (26-02-2022- ശനി) ഉച്ചയ്ക്ക് രണ്ടു മണിക്ക് നാല്പതുമേനി യിലെ വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ചടങ്ങുകൾക്ക് ശേഷം മൂന്നു മണിക്ക് മുക്കം ഓടത്തെരുവ് ശ്മശാനത്തിൽ.

ഭാര്യ: ജാനകി.

മക്കൾ: രാജൻ, ബൈജു.

മരുമക്കൾ: ശാന്ത ഉണ്ണ്യാപ്പള്ളി (പുല്ലൂരാംപാറ), അമ്പിളി കുട്ടൻതറപ്പേൽ (ആനക്കാംപൊയിൽ).

Related Articles

Leave a Reply

Back to top button