CharamamKoodaranji

കൂടരഞ്ഞി : കക്കാടംപൊയിൽ വയലിൽ സോമൻ്റെ മകൻ സനു വി.എസ് അന്തരിച്ചു.

കൂടരഞ്ഞി : കക്കാടംപൊയിൽ വയലിൽ സോമൻ്റെ മകൻ സനു വി.എസ് (34) അന്തരിച്ചു.

സംസ്കാരം ഇന്ന് (14-07-2022-വ്യാഴം) ഉച്ചയ്ക്ക് ശേഷം വീട്ടുവളപ്പിൽ.

അർബുദ രോഗബാധയെ തുടർന്ന് ചികിത്സയിലായിരുന്നു.

മാതാവ്: മല്ലിക.

സഹോദരങ്ങൾ: സന്തു, സുധി.

Related Articles

Leave a Reply

Back to top button