CharamamThiruvambady

തിരുവമ്പാടി സ്വദേശി യു കെ യിൽ നിര്യാതനായി

തിരുവമ്പാടി : പുല്ലൂരാംപാറ തയ്യിൽ മാമ്മച്ചൻ മേരി ദമ്പതികളുടെ മകൻ വിനോദ് സെബാസ്റ്റ്യൻ (39) യു കെ യിൽ ഹൃദയാഘാതത്തെത്തുടർന്ന് അന്തരിച്ചു.

സംസ്കാരം പുല്ലൂരാംപാറ സെന്റ് ജോസഫ്സ് പള്ളിയിൽ പിന്നീട്.

ആറ് മാസമായി യു കെ യിൽ ജോലിയിൽ പ്രവേശിച്ചിട്ട്.

ഭാര്യ: എലിസബത്ത് ബംഗളുരു തുണാട്ട് കുടുംബാഗം.

ഇരുവരും നേഴ്സ് ആയിരുന്നു.

മക്കൾ: ക്രിസ് സെബാസ്റ്റ്യൻ, ലിസ മേരി വിനോദ്, എൽസ ആലീസ് വിനോദ്.

Related Articles

Leave a Reply

Back to top button