Local

താമരശ്ശേരി ചുരത്തിൽ ഗതാഗത തടസ്സം; ചെറിയ വാഹനങ്ങൾ മാത്രം കടത്തി വിടുന്നു

അടിവാരം: ചുരം ഏഴാം വളവിൽ സ്പിരിറ്റ്‌ ലോറി കുടുങ്ങിയതിനാൽ ഗതാഗത തടസ്സം നേരിടുന്നു. വൺ വേ അടിസ്ഥാനത്തിൽ ചെറിയ വാഹനങ്ങൾ മാത്രം കടത്തി വിടുന്നുണ്ട്‌. ക്രെയിൻ ഉപയോഗിച്ച്‌ ലോറി മാറ്റിയതിന്ന് ശേഷം മാത്രമേ വലിയ വാഹനങ്ങളെ കടത്തിവിടുകയുള്ളു. ചുരം സംരക്ഷണ സമിതി പ്രവർത്തകരും പോലീസും സ്ഥലത്തുണ്ട്‌.

Related Articles

Leave a Reply

Back to top button