Thiruvambady

കൊപ്രചേവ് കേന്ദ്രീകരിച്ച് വ്യാജ വാറ്റ് കേന്ദ്രം നടത്തിയ ആള്‍ അറസ്റ്റില്‍

തിരുവമ്പാടി: പാലക്കടവ് കൊപ്രചേവ് കേന്ദ്രീകരിച്ച് വ്യാജ വാറ്റ് കേന്ദ്രം നടത്തിയ ആള്‍ അറസ്റ്റില്‍. തിരുവമ്പാടി പഞ്ചായത്തിലെ പാലക്കടവ്  മണിയാംമ്പാറ സുജനെയാണ്‌ കോടഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തുമ്പക്കോട് മലയിൽ തിരുവമ്പാടി പോലീസ് നടത്തിയ റെയ്ഡിൽ കൊപ്ര അട്ടിക്ക് ഉള്ളിൽ ആണ് വൻ വ്യാജ വാറ്റ് കേന്ദ്രം കണ്ടെത്തിയത്.

Related Articles

Leave a Reply

Back to top button