Thiruvambady

വിഷു, ഈസ്റ്റർ, റംസാൻ ചന്തക്ക് തിരുവമ്പാടിയിൽ തുടക്കം

തിരുവമ്പാടി: കേരള കർഷക സംഘം തിരുവമ്പാടി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിഷു, ഈസ്റ്റർ, റംസാൻ ചന്ത തിരുവമ്പാടിയിൽ ആരംഭിച്ചു. തിരുവമ്പാടി ബസ് സ്റ്റാൻഡ് പരിസരത്താണ് ചന്ത ഒരുക്കിയത്.

കർഷക സംഘം ഏരിയ സെകട്ടറി സി.എൻ പുരുഷോത്തമൻ ഉൽഘാടനം ചെയ്തു. മുഹമ്മദ് കാളിയേടത്ത് അധ്യക്ഷനായി. സജി ഫിലിപ്പ്, ഗണേശ് ബാബു ജിബിൻ, സുനിൽ ഖാൻ , മുസ്തഫ. ഗിരീഷ്, അഷ്റഫ് സംസാരിച്ചു.

Related Articles

Leave a Reply

Back to top button