CharamamKodanchery
കോടഞ്ചേരി : ചിപ്പിലിത്തോട് കൊച്ചുപുരക്കൽ കെ.സി ജോസഫ് അന്തരിച്ചു.

കോടഞ്ചേരി : ചിപ്പിലിത്തോട് കൊച്ചുപുരക്കൽ കെ.സി ജോസഫ് (60) അന്തരിച്ചു.
സംസ്കാരം തിങ്കളാഴ്ച (02-05-2022) ഉച്ചകഴിഞ്ഞ് 2.30 ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം ചിപ്പിലിത്തോട് സെന്റ് മേരീസ് പള്ളിയിൽ.
ഭാര്യ: ലിസി ജീരകപ്പാറ പുത്തൻപുരയിൽ കുടുംബാംഗം.
മക്കൾ: ജിന്റോ (കുവൈറ്റ്), ജിൻസി (അയർലണ്ട്).
മരുമക്കൾ: ഡോണ (കുവൈറ്റ്), ജിതിൻ (അയർലണ്ട്).







