Kodanchery

ജനചേതന യാത്രക്ക് സ്വീകരണം നൽകി

കോടഞ്ചേരി: കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന ജനചേതന യാത്രയ്ക്ക് വലിയകൊല്ലി ജയകേരള വായനശാലയിൽ സ്വീകരണം നൽകി.

വായനശാല പ്രസിഡണ്ട് ഫ്രാൻസിസ് ചാലിൽ, സെക്രട്ടറി ജയിംസ് അഴകത്ത്, സജി ചെല്ലംങ്കോട്ട്, റെജി ചിറയിൽ, ബെന്നി കുളങ്ങരതൊട്ടിയിൽ, സലോമി സണ്ണി തുടങ്ങിയവർ ചേർന്ന് ജാഥ ക്യാപ്റ്റൻ പി.സുധാകരൻ, മുഖ്യപ്രഭാഷകൻ സിറാജ് മാസ്റ്റർ, കേരള ലൈബ്രറി കൗൺസിൽ അംഗം ആൻഡ്രൂസ് എന്നിവരെ സ്വീകരിച്ചു.

Related Articles

Leave a Reply

Back to top button