Thiruvambady

എസ്എൻഡിപി യോഗം നേതൃസംഗമം

തിരുവമ്പാടി : എസ്എൻഡിപി യോഗം തിരുവമ്പാടി യൂണിയൻ നേതൃസംഗമം കക്കാടംപൊയിലിൽ ദേവസ്വംസെക്രട്ടറി അരയാക്കണ്ടി സന്തോഷ് ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ഗിരി പാമ്പനാൽ അധ്യക്ഷനായി.

രാജൻ മഞ്ചേരി, യൂണിയൻ സെക്രട്ടറി പി.എ. ശ്രീധരൻ, എ.പി. മുരളീധരൻ, എം.കെ. പ്രകാശൻ, എം.വി. പ്രസാദ്, എം.കെ. അപ്പുക്കുട്ടൻ, രാജീവ്, രവി, ഉണ്ണികൃഷ്ണൻ, സുകുമാരൻ എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button