Thiruvambady

ഗ്രീൻ ഫാർമേഴ്സ് ക്ലബ് കുടുംബസംഗമം

തിരുമ്പാടി : മരഞ്ചാട്ടി ഗ്രീൻ ഫാർമേഴ്‌സ് കുടുംബസംഗമം കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ ഹെലൻ ഫ്രാൻസിസ് ഉദ്ഘാടനംചെയ്തു.

ജോപ്പച്ചൻ തെക്കേകരോട്ട് അധ്യക്ഷനായി.കുഞ്ഞച്ചൻ കിഴക്കയിൽ, സെബാസ്റ്റ്യൻ എടമല, ജെഫിൻ കുന്നേൽ, നീതു ജെറിഷ്, ജോസുകുട്ടി അരീക്കാട്ട്, ഡെയ്‌സി തെക്കേകരോട്ട് എന്നിവർ സംസാരിച്ചു.മെഡിക്കൽ പിജിയിൽ ഉന്നതവിജയം കൈവരിച്ച ഡോ. അക്ഷയ് ടി. ബാസ്റ്റിൻ, ഡോ. ഐറിൻ ജെയിംസ് എന്നിവരെ ആദരിച്ചു. കലാപരിപാടികളും അരങ്ങേറി.

Related Articles

Leave a Reply

Back to top button