Kodanchery

ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി കോടഞ്ചേരി ഫോഗിങ് നടത്തി

കോടഞ്ചേരി: ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ 9ാം വാർഡ് ഉൾപ്പെടുന്ന തോട്ടുമുഴി, പള്ളിപ്പാലം ഭാഗത്ത് കോടഞ്ചേരി കുടുംബരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഫോഗിങ് നടത്തി.

വാർഡ് മെമ്പർ ചാൾസ് തയ്യിൽ, ജെ. എച്ച്, ഐ മാരായ ജോബി ജോസഫ്, സിജോയ്, ശ്രീകല എന്നിവർ പ്രവർത്തനത്തിന് നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button