കൂടരഞ്ഞി : വ്യാപാരിയും പഞ്ചായത്ത് അംഗവുമായിരുന്ന കീരമ്പനാൽ ജോസഫ് (കുഞ്ഞേപ്പ്) അന്തരിച്ചു.

കൂടരഞ്ഞി : വ്യാപാരിയും പഞ്ചായത്ത് അംഗവുമായിരുന്ന കീരമ്പനാൽ ജോസഫ് (കുഞ്ഞേപ്പ്-95) അന്തരിച്ചു.
സംസ്കാരം ഇന്ന് (30-05-2022- തിങ്കൾ) ഉച്ചയ്ക്ക് 02:00ന് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.
ഭാര്യ: പരേതയായ മറിയം വെരുകുംമനാൽ കുടുംബാംഗം.
മക്കൾ: ത്രേസ്യ (റിട്ട. എച്ച്എം), കെ.ജെ. മേരി (റിട്ട.. ബിഎസ്എൻഎൽ മൂവാറ്റുപുഴ), ലില്ലി (തിരുവമ്പാടി), കെ.ജെ.ലീല (റിട്ട. നഴ്സിങ്ങ് സൂപ്രണ്ട് കോട്ടയം), ബ്രിജിറ്റ് (റിട്ട. മാനേജർ, കേരള ഗ്രാമീൺ ബാങ്ക്), ജോസഫ് (റിട്ട. സബ് റജിസ്ട്രാർ), ലൂസി (പുല്ലൂരാംപാറ), അഡ്വ. ജോയി ജോസഫ് (കൽപ്പറ്റ), ടോമി (ഓസ്ട്രേലിയ).
മരുമക്കൾ: ടി.കെ. മാത്യു തടത്തിൽ പ്പറമ്പിൽ (റിട്ട. എച്ച്എം), കെ.വി.ജോസഫ് കാവുംപ്ലാക്കൽ, (ബിഎസ്എൻഎൽ), യോഹന്നാൻ ഇളവും മൂട്ടിൽ (വിമുക്ത ഭടൻ), രാജൻ വൈശുപ്പുറത്ത് (റിട്ട. കേരള ഗ്രാമീൺ ബാങ്ക്), ത്രേസ്യ പള്ളിത്താഴത്ത്, (കൂടത്തായ്), ബേബി കട്ടിക്കാനയിൽ (പുല്ലൂരാംപാറ), ഡോ. അൽഫോൻസ (മെഡിക്കൽ ഓഫിസർ കൽപ്പറ്റ), സോളി (നഴ്സ് – ഓസ്ട്രേലിയ), പരേതനായ തോമസ് അറയ്ക്കൽ.






