Kodanchery
കടുവാകുളങ്ങര ഏലിയാസ് അന്തരിച്ചു

കോടഞ്ചേരി: മുണ്ടൂർ കടുവാകുളങ്ങര ഏലിയാസ് (61) അന്തരിച്ചു
സംസ്കാരം : നാളെ ബുധൻ രാവിലെ 8 ന് ഭവനത്തിൽ ആരംഭിച്ച് നെല്ലിപ്പൊയിൽ സെന്റ് തോമസ് ഓർത്തഡോക്സ് ദേവാലയത്തിൽ.
ഭാര്യ: ഗ്രേസി,നെല്ലിപ്പൊയിൽ ചിറക്കച്ചാലിൽ കുടുംബാംഗം.
മക്കൾ: ലിബിന (സെന്റ് തോമസ് എൽ പി സ്കൂൾ നെല്ലിപൊയിൽ),എബിൻ (ദുബായ്)
മരുമക്കൾ: ഷിനോദ് പരിപ്പിൽ നെല്ലിപ്പായിൽ,അഞ്ജു മേലേത്ത് ബത്തേരി.







