Kodiyathur

വെള്ളപ്പൊക്ക ഭീഷണി; താൽക്കാലികമായി ഗതാഗതം നിയന്ത്രണം

കൊടിയത്തൂർ: മണാശ്ശേരി -പുൽപ്പറമ്പ് – കൊടിയത്തൂർ -ചുള്ളിക്കാപറമ്പ് റോഡിലെ പുൽപ്പറമ്പ് മുതൽ ചേന്ദമംഗല്ലൂർ വരെയുള്ള ഭാഗം വെള്ളപ്പൊക്ക ഭീഷണി നേരിടുന്നതിനാൽ ഇതുവഴിയുള്ള വാഹന ഗതാഗതം 14.07.2022 മുതൽ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ പൂർണമായി നിയന്ത്രിച്ചതായി അധികൃതർ അറിയിച്ചു.

വാഹനങ്ങൾ പുൽപ്പറമ്പ്-മണാശ്ശേരി വെസ്റ്റ് മാമ്പറ്റ-കുറ്റിപ്പാല വഴി ചേന്ദമംഗല്ലൂരിലേക്കും പോകേണ്ടതാണെന്നും അധികൃതർ അറിയിച്ചു.

Related Articles

Leave a Reply

Back to top button