Kodanchery

കോടഞ്ചേരി; നെല്ലിപ്പൊയിൽ വാഴവളപ്പിൽ ശ്രീധരൻ നിര്യാതനായി

കോടഞ്ചേരി: നെല്ലിപ്പൊയിൽ വാഴവളപ്പിൽ ശ്രീധരൻ (58) നിര്യാതനായി.

സംസ്കാരം നാളെ (24-07-2022-ഞായർ) രാവിലെ 10:00 മണിക്ക് പുതുപ്പാടി 25 -ലെ പൊതു ശ്മശാനത്തിൽ.

ഭാര്യ: സുമിത്ര.

മക്കൾ: ആനന്ദ് , അമൽ, ആതിര.

Related Articles

Leave a Reply

Back to top button